Asianet News MalayalamAsianet News Malayalam

ടെലിവിഷൻ താരം ആത്മഹത്യ ചെയ്ത നിലയിൽ

ഹിന്ദി ടെലിവിഷൻ താരത്തെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആദത് സേ മജ്ബൂർ എന്ന ടെലിവിഷൻ ഷോയിലൂടെ ശ്രദ്ധേയനായ  മൻമീത് ​ഗ്രെവാൾ ആണ് ആത്മഹത്യ ചെയ്തത്. 

First Published May 17, 2020, 10:48 PM IST | Last Updated May 17, 2020, 10:48 PM IST