Asianet News MalayalamAsianet News Malayalam

സിനിമയിൽ നിന്ന് പിന്മാറിയിട്ടും ഭീഷണികൾ നിലയ്ക്കുന്നില്ല; വിജയ് സേതുപതിയുടെ മകൾക്ക് നേരെ ബലാൽസംഗ ഭീഷണി

മുത്തയ്യ മുരളീധരനായി അഭിനയിക്കുന്നതിൽ നിന്ന് വിജയ് സേതുപതി പിന്മാറിയതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രായപൂർത്തിയാകാത്ത മകൾക്ക് നേരെ ട്വിറ്ററിൽ ബലാത്സം​ഗ ഭീഷണി. ശ്രീലങ്കൻ സ്പിന്നിങ്ങ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന ചിത്രത്തിൽ നിന്നാണ് നിരവധി വിവാദങ്ങൾക്കും ട്വിസ്റ്റുകൾക്കും ഒടുവിൽ  വിജയ് സേതുപതി പിന്മാറിയതായി അറിയിച്ചത്.