കൊല്ലത്തെ ഞെട്ടിച്ച് 24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങള്‍; ഗുണ്ടാ സംഘങ്ങള്‍ക്കായി വലവിരിച്ച് പൊലീസ്

കൊലത്ത് രണ്ട് കൊലപാതകങ്ങളാണ് 24 മണിക്കൂറിനിടെ നടന്നത്.ഒന്ന് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ നടന്ന കൊലപാതകം. രണ്ടാമത്തേത് സുഹൃത്തുക്കള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചതും. കൊല്ലത്ത് നിന്നും ഡി ബിനോയ് തയ്യാറാക്കിയ റിപ്പോര്‍ട്ട്

Video Top Stories