കേരളത്തില്‍ നിന്ന് ഒരു ഊരുവിലക്കിന്റെ കഥ


കേരളത്തിലെ ആദ്യത്തെ ഗോത്രവര്‍ഗ പഞ്ചായത്താണ് ഇടമലക്കുടി. അവിടെ മുതുവാന്‍ സമുദായത്തില്‍ നിന്നുള്ള മുരളീധരനും ചിന്നത്തമ്പിയും ഊരുവിലക്ക് നേരിടുകയാണ്. മുതുവാന്‍ സമുദായത്തെ കുറിച്ച് മുരളീധരന്‍ എഴുതിയ പുസ്തകമാണ് ഊരുവിലക്കിന്റെ കാരണം.


 

Video Top Stories