Asianet News MalayalamAsianet News Malayalam

വേദനയില്‍ പുളഞ്ഞ് മണിക്കൂറുകള്‍ അലഞ്ഞു; തുണയായത് പൊലീസ്, വീഡിയോ

പ്രസവവേദനയെടുക്കുന്ന യുവതിക്കൊപ്പം ഭര്‍ത്താവിന് അനുഭവിക്കേണ്ടി വന്നത് നരകയാതന. ഒടുവില്‍ തുണയായത് പൊലീസും. പബാബിലെ മോഗയിലുള്ള ധരംകോട്ട് ഗ്രാമത്തിലാണ് സംഭവം. 30 കാരിയായ ജ്യോതിക്കാണ് ദുരനുഭവം ഉണ്ടായത്. ദിവസ വേതനക്കാരനാണ് ജ്യോതിയും ഭര്‍ത്താവ് ഹര്‍മേഷും.

പ്രസവവേദനയെടുക്കുന്ന യുവതിക്കൊപ്പം ഭര്‍ത്താവിന് അനുഭവിക്കേണ്ടി വന്നത് നരകയാതന. ഒടുവില്‍ തുണയായത് പൊലീസും. പബാബിലെ മോഗയിലുള്ള ധരംകോട്ട് ഗ്രാമത്തിലാണ് സംഭവം. 30 കാരിയായ ജ്യോതിക്കാണ് ദുരനുഭവം ഉണ്ടായത്. ദിവസ വേതനക്കാരാണ് ജ്യോതിയും ഭര്‍ത്താവ് ഹര്‍മേഷും.