Asianet News MalayalamAsianet News Malayalam

സോളാറിന് 'സ്വര്‍ണം' കൊണ്ട് മറുപടി കൊടുക്കാന്‍ യുഡിഎഫ്; ഒറ്റക്കെട്ടായി രംഗത്ത്

സംസ്ഥാന സര്‍ക്കാര്‍ തുടര്‍ഭരണ സാധ്യതയെ കുറിച്ച് സജീവമായി ചര്‍ച്ച ചെയ്യുന്ന കാലത്താണ് അപ്രതീക്ഷിതമായി സ്വര്‍ണ്ണക്കടത്ത് കേസ് ഉയര്‍ന്നുവന്നിരിക്കുന്നത്. കേസ് രാഷ്ട്രീയ നേട്ടമാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുമ്പോള്‍ പ്രതിരോധിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും രംഗത്തുണ്ട്. സോളാറിന് സമാനമായി അടുത്ത തെരഞ്ഞെടുപ്പ് വരെ വിഷയം ജനശ്രദ്ധയില്‍ കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമം. 