Asianet News MalayalamAsianet News Malayalam
breaking news image

'ഞാൻ മരിച്ചിട്ടില്ല'; ആദ്യത്തെ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയയായ യുവതി പറയുന്നു

ആദ്യ കൊവിഡ്  വാക്‌സിന്‍ പരീക്ഷണത്തിന് വിധേയയായ യുവതി മരണപ്പെട്ടുവെന്ന വ്യാജ വാർത്തക്കെതിരെ യുവതി തന്നെ രംഗത്ത്. തനിക്ക് ഒരു കുഴപ്പവുമില്ലെന്നും സുഖമായി ഇരിക്കുകയാണെന്നും  കൊവിഡിനെതിരെ വാക്സിൻ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. 