ഔദ്യോഗിക വാഹനത്തിനുള്ളിൽ ലൈംഗികബന്ധം; അന്വേഷണത്തിന് ഉത്തരവിട്ട് യുഎൻ

ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക വാഹനത്തിൽ ഉദ്യോഗസ്ഥർ ലൈംഗികബന്ധത്തിലേർപ്പെട്ട സംഭവത്തിൽ വിവാദം കത്തുന്നു. സംഭവത്തിൽ ഐക്യരാഷ്ട്രസഭ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Video Top Stories