താഴേത്തട്ടിലേക്ക് പണമെത്തിക്കാന്‍ എന്തൊക്കെ പദ്ധതികള്‍? കേന്ദ്ര ബജറ്റിലെ പ്രതീക്ഷകള്‍

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് രണ്ടാം മോദി സര്‍ക്കാറിന്റെ രണ്ടാം ബജറ്റ് വരുന്നത്. മാന്ദ്യഭീതിയിലുള്ള രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ എത്രത്തോളം പരിഹരിക്കാന്‍ നിര്‍മല സീതാരാമന്റെ ബജറ്റിന് കഴിയും? പ്രതീക്ഷകളും സാധ്യകളും വിലയിരുത്തി ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ കോ ഓഡിനേറ്റിംഗ് എഡിറ്റര്‍ അഭിലാഷ് ജി നായര്‍.
 

Video Top Stories