Asianet News MalayalamAsianet News Malayalam

ബജറ്റിന് വെല്ലുവിളിയായി സാമ്പത്തിക പ്രതിസന്ധി; കേരളത്തിന് കരുതിവെച്ചിരിക്കുന്നത് എന്താകും?

സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പാക്കാനൊരുങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകുന്നത് എന്തെങ്കിലും നിര്‍മ്മലയുടെ കൈയ്യില്‍ കാണുമോ എന്നറിയാന്‍ ആകാംക്ഷയിലാണ് എല്ലാവരും. കേരളത്തിന് പ്രളയ സഹായം നിഷേധിച്ച കേന്ദ്രം ഇത്തവണ ബജറ്റില്‍ എന്തൊക്കെയാകും കരുതിവെച്ചിരിക്കുക?
 
First Published Jan 27, 2020, 4:05 PM IST | Last Updated Jan 27, 2020, 4:05 PM IST