Asianet News MalayalamAsianet News Malayalam

ബജറ്റിലൂടെ കേന്ദ്ര സര്‍ക്കാരിന് ഈ വെല്ലുവിളി മറികടക്കാനാകുമോ?

ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി രാജ്യത്തിന്റെ കുറഞ്ഞ സാമ്പത്തിക വളര്‍ച്ചാ നിരക്കായിരിക്കും. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് വെറും അഞ്ച് ശതമാനം മാത്രമായിരുന്നു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുളള രണ്ടാം പാദത്തില്‍ അത് 4.5 ശതമാനമായി വീണ്ടും കുറഞ്ഞു. ഈ അവസരത്തില്‍ ബജറ്റിലൂടെ വളര്‍ച്ചാ നിരക്ക് തിരിച്ചുപിടിക്കുകയാകും സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം.
 
First Published Jan 29, 2020, 2:59 PM IST | Last Updated Jan 30, 2020, 11:48 AM IST