ജനത്തിരക്കുള്ള ഇടങ്ങളില്‍ നിന്ന് രോഗബാധ, തിരുവനന്തപുരത്ത് നിയന്ത്രണം കടുക്കും

200ലേറെപ്പേര്‍ രോഗമുക്തി നേടിയതില്‍ കേരളമാകെ ആശ്വസിക്കുമ്പോഴും തലസ്ഥാനത്ത് ആശങ്കയേറുകയാണ്. ഏറ്റവുമൊടുവില്‍ നാലുപേര്‍ക്ക് കൂടി ഉറവിടമറിയാതെ രോഗബാധ സ്ഥിരീകരിച്ചതോടെ ഇത്തരത്തിലുള്ള രോഗികളുടെ എണ്ണം 20 ആയി ഉയര്‍ന്നതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്.
 

Video Top Stories