അതിക്രമങ്ങൾ തടയാൻ പുതിയ നിയമം

സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പുതിയ നീക്കവുമായി രംഗത്തെത്തുകയാണ്‌ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുത്തുന്നവരുടെ പേരും വിലാസവുമൊക്കെ പ്രസിദ്ധപ്പെടുത്തുന്ന ഓപ്പറേഷന്‍ ദുരാചാരി എന്ന പദ്ധതി ആരംഭിക്കുകയാണിവിടെ. പദ്ധതിയുടെ പൂര്‍ണ്ണ വിവരങ്ങള്‍ പുറത്ത്‌ വന്നിട്ടില്ല. സ്‌ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ്‌ പുതിയ നീക്കം. 
 

Video Top Stories