സ്ത്രീകള്‍ യുപിയില്‍ സുരക്ഷിതരല്ലേ?കേരളത്തിലെ കേസുകളും ഞെട്ടിക്കുന്നത്; 2018ലെ കുറ്റകൃത്യങ്ങളുടെ കണക്കിങ്ങനെ

2017നേക്കാള്‍ 1.8 ശതമാനം കുറ്റകൃത്യങ്ങള്‍ 2018ല്‍ കൂടിയെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് വ്യക്തമാക്കുന്നത്. രണ്ട് വര്‍ഷത്തെ കാലയളവിനുള്ളില്‍ ഇന്ത്യയില്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസുകള്‍ ഇരട്ടിച്ചിരിക്കുന്നതും എന്‍സിആര്‍ബിയുടെ റിപ്പോര്‍ട്ടിലുണ്ട്. 2018ലെ കുറ്റകൃത്യ കണക്കിങ്ങനെ..
 

Video Top Stories