Asianet News MalayalamAsianet News Malayalam

'രണ്ട് ചൈനീസ് ഹാക്കർമാർ വാക്സിൻ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചു'; ആരോപണവുമായി അമേരിക്ക

കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട തങ്ങളുടെ ഗവേഷണ വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോർത്താൻ ശ്രമിച്ചതായി അമേരിക്ക. രണ്ട് ചൈനീസ് സൈബർ കുറ്റവാളികളാണ് വിവരങ്ങൾ ചോർത്താൻ ശ്രമിച്ചതെന്ന് അമേരിക്ക പറയുന്നു. 