പരീക്ഷിച്ചവരിൽ ഫലം കണ്ട് കൊവിഡ് വാക്സിൻ; അവസാനഘട്ടം ഉടൻ

അമേരിക്കൻ കമ്പനിയുടെ കൊവിഡ് വാക്സിൻ ഒന്നാം ഘട്ടത്തിൽ ഫലം കണ്ടതായി വിവരങ്ങൾ. വാക്സിൻ പരീക്ഷിച്ച എല്ലാ സന്നദ്ധപ്രവര്‍ത്തകരിലും രോഗപ്രതിരോധ പ്രതികരണങ്ങള്‍ കണ്ടതായാണ് പഠനങ്ങൾ പറയുന്നത്. 

Video Top Stories