'ഇന്ത്യയുടെ തീരുമാനം സ്വാഗതാർഹം'; ഇന്ത്യക്ക് പിന്നാലെ അമേരിക്കയും ചൈനീസ് ആപ്പുകൾ നിരോധിക്കും

ഇന്ത്യക്ക് പിന്നാലെ ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങി അമേരിക്കയും. ടിക്ക് ടോക്ക്  അടക്കമുള്ള ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകളാണ്  അമേരിക്ക നിരോധിക്കാൻ ഒരുങ്ങുന്നത്. 

Video Top Stories