പൗരന്മാരെ തിരികെ വിളിച്ച് അമേരിക്ക; പോകാന്‍ വിസമ്മതിച്ച് ഭൂരിഭാഗം പൗരന്മാര്‍, വീഡിയോ

അമേരിക്ക കൊവിഡിനെതിരെ പോരാടുകയാണ്. നിരവധി പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരണപ്പെടുന്നത്. കൊവിഡിനെതിരെ മരുന്ന് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റി അയച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണിയുയര്‍ത്തുകയും ചെയ്തിരുന്നു.ഇതുവരെ ഇന്ത്യയിലുള്ള 1300 അമേരിക്കന്‍ പൗരന്മാരെ തിരികെ വിളിച്ചിരിക്കുകയാണ് ട്രംപ്. എന്നാല്‍ ഇന്ത്യയിലുള്ള അമരിക്കന്‍ പൗരന്മാര്‍ തിരികെ പോകാന്‍ വിമുഖത കാട്ടിയിരിക്കുകയാണ്.
 

Video Top Stories