'ഓൺലൈനിൽ ക്ലാസ്സുകൾ തുടങ്ങിയാൽ വിദ്യാർഥികൾ അമേരിക്ക വിടണം'

ക്ലാസ്സുകൾ പൂർണ്ണമായും ഓൺലൈനിലേക്ക് മാറിയ വിദ്യാർഥികൾ സ്വദേശത്തേക്ക് മടങ്ങണമെന്ന് അമേരിക്ക. ക്ലാസ്സുകൾ  പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറിയാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്നാണ് അമേരിക്ക പറഞ്ഞത്. 

Video Top Stories