'പാമ്പ് കടിക്കുമ്പോള്‍ നിലവിളിക്കാതിരിക്കാന്‍ പായസത്തില്‍ ഉറക്ക ഗുളിക നല്‍കി' സൂരജിന്റെ കുറ്റസമ്മതം ഇങ്ങനെ

സൂരജിന്റെ പീഡനം കാരണം ഉത്രയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നതായി മാതാപിതാക്കള്‍.ഇനി ആന്വേഷണം നീളുന്നത് സൂരജിന്റെ കുടുംബത്തിലേക്ക് . ഡി ബിനോയ് തയ്യാറാക്കിയ റിപ്പോര്‍ട്ട്

Video Top Stories