സൂരജിന് രാഷ്ട്രീയ നേതാക്കളുമായി ബന്ധം? കൊലയ്ക്ക് കൃത്യമായ തിരക്കഥയൊരുക്കി സൂരജ്, സംഭവിച്ചത്

കൊല്ലം അഞ്ചല്‍ ഉത്ര കേസില്‍ പ്രതികളായ സൂരജിന്റെയും സുരേഷിന്റെയും കസ്റ്റഡി കാലാവധി അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി ശേഷിക്കേ നിര്‍ണായക തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.ഉത്രയുടെ വീട്ടില്‍നിന്നും കണ്ടെടുത്ത ഉറക്കഗുളികയും വേദനസംഹാരികളും സൂരജ് കൂട്ടുകാരന്റെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും വാങ്ങിയതാണെന്ന് കണ്ടെത്തി.ഡോക്ടറിന്റെ കുറിപ്പടി പോലുമില്ലാതെയാണ് വലിയ അളവില്‍ ഈ മരുന്നുകള്‍ വാങ്ങിയത്. അതിനിടെ ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ വിവാദങ്ങളും ഉയരുന്നു. കൊല്ലത്ത് നിന്നും ഡി ബിനോയ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.

Video Top Stories