പുകമൂടി നഗരം, മാസ്‌ക് ധരിച്ച് ജനങ്ങള്‍; ദില്ലിയിലെ വായു മലിനീകരണത്തിന് പിന്നില്‍

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതിലാണ് ദില്ലിയിലെ അന്തരീക്ഷ മലിനീകരണം. ദീപാവലി ആഘോഷങ്ങളില്‍ പടക്കമുള്‍പ്പെടെയുള്ളവയുടെ ഉപയോഗവും അയല്‍ സംസ്ഥാനങ്ങളില്‍ പാടങ്ങള്‍ കൂട്ടമായി കത്തിച്ചതും മലിനീകരണത്തിന് കാരണമായി. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
 

Video Top Stories