വീണ വിജയൻ വിവാഹിതയാകുന്നു; വരൻ മുഹമ്മദ് റിയാസ്

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയനും  ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു.  അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ലളിതമായ വിവാഹച്ചടങ്ങ് വൈകാതെ നടക്കുമെന്നാണ് വിവരങ്ങൾ.

Video Top Stories