പൊരിഞ്ഞ പോരാട്ടമായിരുന്നു; പാമ്പിന്റെ വാല്‍ കടിച്ചുമുറിച്ച് ആമ, അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍

ആമയെന്ന് കേള്‍ക്കുമ്പോഴേ ബുദ്ധി കൊണ്ട് മുയലിനെ തോല്‍പ്പിച്ച ജീവിയെന്നാണ് നമ്മുടെയൊക്കെ മനസില്‍ വരുന്നത്. പക്ഷേ പാമ്പിനെ കടിച്ചു തിന്നുന്ന ആമയെന്ന് കേട്ടാലോ..ഹമ്പോ ഇങ്ങനെയും ആമയുണ്ടോയെന്ന് അമ്പരപ്പ് ആകുമല്ലേ...അങ്ങനെയുള്ള കേമന്മാരാണ് സ്‌നാപ്പിങ് ടര്‍ട്ടിലുകള്‍.ഇത്തരമൊരു ആമ വെള്ളത്തിനടില്‍ പതിയിരുന്ന് പാമ്പിനെ കടിച്ചു തിന്നുന്ന ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
 

Video Top Stories