'മക്കള്‍ ഇയക്കം' വഴി ദുരിതത്തിലായവര്‍ക്ക് സഹായവുമായി വിജയ്; 5000 രൂപ വീതം നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്

നിർധനരായ ആരാധകർക്ക് തമിഴ് താരം വിജയ് 5000 രൂപ വീതം അക്കൗണ്ടിൽ റിപ്പോര്‍ട്ടുകള്‍.  ഫാൻസ് അസോസിയേഷൻ ഭാരവാഹികളുടെ സഹായത്തോടെ നിർധരരായവരെ കണ്ടെത്തുകയും അവർക്ക് 5000 രൂപ വീതം നൽകുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.പണം ലഭിച്ചതിന്റെ മെസേജുകളുടെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

Video Top Stories