Asianet News MalayalamAsianet News Malayalam

'പൈലറ്റിനെ തെരഞ്ഞെടുക്കുന്നത് മുഴുവൻ യാത്രക്കാരും ചേർന്നല്ലല്ലോ'; വിവാദ പ്രസ്താവനയുമായി ദേവരക്കൊണ്ട

രാജ്യത്തെ മുഴുവൻ  ജനങ്ങൾക്കും വോട്ട് ചെയ്യാനുള്ള അവകാശം നൽകേണ്ട കാര്യമില്ലെന്ന് നടൻ വിജയ് ദേവരക്കൊണ്ട. നിലവിലെ രാഷ്ട്രീയത്തോടുള്ള തന്റെ വിയോജിപ്പ് വ്യക്തമാക്കുന്നതിനിടെയായിരുന്നു വിജയ്‌യുടെ ഈ വിവാദ പ്രസ്താവന. 