ജാമ്യത്തിലിറങ്ങിയ ബലാത്സംഗക്കേസ് പ്രതിയെ നാട്ടുകാർ തലക്കടിച്ച് കൊന്നു

ബലാത്സംഗക്കേസിൽ  ജാമ്യത്തിലിറങ്ങിയ പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു. ജാർഖണ്ഡിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ യുവാവിനെയാണ് നാട്ടുകാർ തലക്കടിച്ച് കൊന്നത്.  

Video Top Stories