Asianet News MalayalamAsianet News Malayalam

'വിരുഷ്‌ക'യുടെ സന്തോഷത്തിൽ ഒപ്പം ചേർന്ന് ആർസിബി; പരസ്പരം ചുംബിച്ച് കോലിയും അനുഷ്‌കയും

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെയും ബോളിവുഡ് നടി അനുഷ്ക ശർമ്മയുടെയും വിശേഷങ്ങളറിയാൻ ആരാധകർക്ക് വലിയ താല്പര്യമാണ്. ദിവസങ്ങൾക്ക് മുമ്പാണ് തങ്ങൾ ജീവിതത്തിൽ ഒരു പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണെന്ന് ഇരുവരും പ്രേക്ഷകരോട് പറഞ്ഞത്.