Asianet News MalayalamAsianet News Malayalam

പ്രപഞ്ചത്തിൽ പുതിയ ഗ്രഹം; അപൂർവ്വദൃശ്യം പകർത്തി ഗവേഷകർ

പ്രപഞ്ചത്തിൽ പുതിയ ഗ്രഹം രൂപപ്പെടുന്നതിന്റെ അത്യപൂർവ്വ ദൃശ്യം പകർത്തി ഗവേഷകർ. ചരിത്രത്തിൽ  ആദ്യമായാണ് ഇത്തരത്തിൽ ഒരു ഗ്രഹം രൂപം കൊള്ളുന്ന ദൃശ്യങ്ങൾ പകർത്തുന്നത്. 

First Published May 21, 2020, 5:34 PM IST | Last Updated May 21, 2020, 5:34 PM IST