'ഇന്ത്യൻ ടീമിന് കൂടുതൽ ഡേ-നൈറ്റ് ടെസ്റ്റുകൾ വേണം'; കോലിപ്പടയെ അഭിനന്ദിച്ച് വിവിഎസ് ലക്ഷ്മൺ

ഇന്ത്യയുടെ വിജയങ്ങൾ ഏതെങ്കിലും ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിച്ചുള്ളതല്ലെന്നും ടീം സ്പിരിറ്റിന്റെ വിജയമാണ് ഇന്ത്യ നേടുന്നതെന്നും ഇതിഹാസ താരം വിവിഎസ് ലക്ഷ്‌മണ്‍. ഹോം സീസണിലെ രണ്ട് ടെസ്റ്റ് എങ്കിലും പിങ്ക് പന്തില്‍ നടത്തണമെന്നും ലക്ഷ്‌മൺ പറയുന്നു. 
 

Video Top Stories