സൗരയൂഥത്തിന് പുറത്തൊരു ഗ്രഹത്തില്‍ ജലാംശം കണ്ടെത്തി; ഭൂമിക്ക് പുറത്ത് ജീവന്‍?

ഭൂമിയുടെ പുറത്ത് ജീവനുണ്ടോയെന്ന ഗവേഷണം തുടരുന്നതിനിടെ, സൗരയൂഥത്തിന് പുറത്ത് ആദ്യമായി ഒരു ഗ്രഹത്തില്‍ ജലസാനിധ്യം കണ്ടെത്തി. കെ218ബി എന്ന ഗ്രഹത്തിലാണ് ജലസാനിധ്യമുള്ളതായി ഗവേഷകര്‍ കണ്ടെത്തിയത്.


 

Video Top Stories