പ്രാഥമിക സമ്പര്‍ക്കത്തില്‍ ഫലം കാത്ത് മൂന്നുപേര്‍ മാത്രം, ഓറഞ്ചിലും പ്രത്യാശയോടെ വയനാട്

32 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വയനാട് വീണ്ടും കൊവിഡ് ബാധിത ജില്ലകളുടെ പട്ടികയിലേക്കെത്തുന്നത്. ചെന്നൈയില്‍ പോയി മടങ്ങിയ മാനന്തവാടി സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇയാളുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരില്‍ മൂന്നുപേരുടെ ഫലം മാത്രമേ വരാനുള്ളൂ എന്നതും ഇതുവരെ നടന്ന റാന്‍ഡം പരിശോധനയില്‍ ഭൂരിഭാഗവും നെഗറ്റീവായതും ജില്ലയ്ക്ക് ആശ്വാസമാകുന്നു. വിവരങ്ങളുമായി വയനാട്ടില്‍ നിന്ന് വൈശാഖ് ആര്യന്‍..
 

Video Top Stories