രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റിലേക്ക് ജയിപ്പിച്ച വയനാട്ടിലെ ജനങ്ങള്‍ മണ്ടത്തരം കാണിച്ചതായി രാമചന്ദ്ര ഗുഹ

ഹിന്ദുത്വ വാദം ഇന്ത്യയില്‍ വിജയിക്കാന്‍ കാരണം ഇടത് പക്ഷം ദേശീയ വാദം ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടതുകൊണ്ട് ,ഇന്ത്യയിലെ ഇടതുപക്ഷം സ്വന്തം രാജ്യത്തെക്കാള്‍ മറ്റ് രാജ്യങ്ങളെ സ്‌നേഹിക്കുന്നതായും രാമചന്ദ്ര ഗുഹ പറഞ്ഞു

Video Top Stories