Asianet News MalayalamAsianet News Malayalam

നാടുപിടിക്കാമെന്ന് കരുതിയ മലയാളികള്‍ കുടുങ്ങി, വെബ്സൈറ്റുകളില്‍ ആശയക്കുഴപ്പം; തമിഴ്നാട്ടില്‍ തുടരുന്ന ആശങ്ക

തമിഴ്‌നാട് സര്‍ക്കാരിന്റെ ഇ-പാസ് ലഭിക്കുന്ന വെബ്‌സൈറ്റുകള്‍ പലതും സാങ്കേതിക പ്രശ്‌നം കാണിക്കുന്നതിനാല്‍ ഭൂരിഭാഗം മലയാളികള്‍ക്കും അപേക്ഷിക്കാനാകുന്നില്ല. അധികൃതരുടെ ഭാഗത്ത് നിന്നും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാത്തതും ആശങ്ക കൂട്ടുകയാണ്. നടപടിക്രമങ്ങളുടെ നൂലാമാലകളില്‍ പെട്ട് ആശയകുഴപ്പത്തിലായിരിക്കുകയാണ് ഇവര്‍. ചെന്നൈയില്‍ നിന്നും മനു ശങ്കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.