'തര്‍ക്കഭൂമിയില്‍ ക്ഷേത്രമുണ്ടായിരുന്നു', അയോധ്യ വിധിയെ സ്വാധീനിച്ച ആര്‍ക്കിയോളജി കണ്ടെത്തലുകള്‍

1976-77 കാലത്താണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ആദ്യമായി ഉദ്ഖനനം നടത്തുന്നത്. ഇന്ന് പുറത്തുവന്ന സുപ്രീംകോടതിയുടെ നിര്‍ണ്ണായക അന്തിമ വിധിയെ സ്വാധീനിച്ചതും അതേ കണ്ടെത്തലുകളാണ്. സംഘത്തിലുണ്ടായിരുന്ന മലയാളിയായ ആര്‍ക്കിയോളജി വകുപ്പ് മുന്‍ റീജ്യണല്‍ ഡയറക്ടര്‍ കെ കെ മുഹമ്മദിന്റെ വാക്കുകളിലൂടെ അന്നത്തെ തെളിവുകള്‍ പരിശോധിക്കുമ്പോള്‍..

Video Top Stories