കൊവിഡ് കാലത്ത് നേട്ടം കൊയ്യുന്ന വ്യവസായങ്ങൾ ഇവയാണ്!

കൊവിഡ് കാലത്ത് വ്യാപാരവ്യവസായ മേഖലകൾ നേരിട്ടുകൊണ്ടിരിക്കുന്നത് വലിയ നഷ്ടമാണ്. മിക്ക ഉത്പന്നങ്ങളുടെയും വിപണി വൻ തകർച്ചയിലുമാണ്. പക്ഷേ ചില പ്രത്യേക വ്യവസായങ്ങൾക്ക് ഇത് നേട്ടത്തിന്റെ കാലമാണ്. 
 

Video Top Stories