Asianet News MalayalamAsianet News Malayalam

ഓഹരി വിറ്റഴിക്കലിലും ഫലം കണ്ടില്ല,പിഴച്ച കണക്കുകൂട്ടലുകള്‍ക്കിടയില്‍ നിര്‍മ്മലയുടെ ബജറ്റ്; എന്തൊക്കെ പ്രതീക്ഷിക്കാം?

അസാധാരണമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോഴാണ് ഫെബ്രുവരി 1ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നത്.ഓഹരി വിറ്റഴിക്കലിലും കേന്ദ്രം പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ല. പ്രതിസന്ധിയെ മറികടക്കാന്‍ നിര്‍മ്മലയുടെ ബജറ്റില്‍ എന്തൊക്കെ കരുതിവെച്ചിട്ടുണ്ടാകും?കൊച്ചി റീജിയണല്‍ ചീഫ് അഭിലാഷ് ജി നായര്‍ വിലയിരുത്തുന്നു.
 
First Published Jan 28, 2020, 6:46 PM IST | Last Updated Jan 28, 2020, 6:46 PM IST