'മനസ്സ് മരവിച്ചുപോയോ?' ആലപ്പുഴയിൽ ആ പിഞ്ചുകുഞ്ഞിന് സംഭവിച്ചതെന്ത്?

ആലപ്പുഴയില്‍ ഒന്നേകാല്‍ വയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ സ്വന്തം അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത കേട്ട് കേരളക്കര ഞെട്ടിയിരിക്കുകയാണ്. നാടിനെ നടുക്കിയ കൊല നടന്നെതങ്ങനെ? പൊലീസ് സംഭവത്തെക്കുറിച്ച് പറയുന്നതെന്താണ്?
 

Video Top Stories