Asianet News MalayalamAsianet News Malayalam

അടിക്കടി ഇന്റര്‍നെറ്റ് നിരോധിക്കുന്ന ഡിജിറ്റല്‍ ഇന്ത്യയില്‍ കുത്തുപാളയെടുത്ത് മൊബൈല്‍ കമ്പനികള്‍

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍ ഈ നടപടിയിലൂടെ രാജ്യത്തെ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഒരു മണിക്കൂറില്‍ നഷ്ടമാകുന്നത് 2.45 കോടി രൂപയാണ്. ഇന്‍ര്‍നെറ്റ് നിരോധനം മൂലമുണ്ടാകുന്ന വരുമാന നഷ്ടം നിലവില്‍ പ്രതിസന്ധി നേരിടുന്ന മൊബൈല്‍ കമ്പനികളെ കൂടുതലായി ബാധിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.