ഈ വാക്കുകളാണ് ഇന്റർനെറ്റിൽ ഇന്ത്യക്കാർ ഇപ്പോൾ ഏറ്റവും കൂടുതൽ തെരയുന്നത്

കൊവിഡ് വൈറസ് വ്യാപനത്തെക്കുറിച്ച് ഇന്ത്യക്കാര്‍ എത്രത്തോളം ബോധവാന്മാരാണ്? ഇക്കാര്യം പരിശോധിക്കുന്നതിനായി ഒരു ഓണ്‍ലൈന്‍ കണ്ടന്റ് മാര്‍ക്കറ്റിങ് സ്ഥാപനമായ എസ്ഇഎം റഷ് നടത്തിയ പഠനത്തിന്റെ വിവരങ്ങൾ  നോക്കാം. 

Video Top Stories