ആകാശം തൊടുന്ന പടുകൂറ്റന്‍ കെട്ടിടം; 20 സെക്കന്‍ഡില്‍ നിലംപൊത്തും! നമ്മള്‍ കണ്ടിട്ടില്ലാത്ത സാങ്കേതിക വിദ്യയ്ക്ക് പിന്നിലെന്ത്

ഇന്ത്യയില്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത സാങ്കേതിക വിദ്യയാണ് മരടില്‍ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ ഉപയോഗിക്കുന്നത്.  എന്താണ് ആ സാങ്കേതിക വിദ്യ? പതിനഞ്ച് നിലകളോളമുള്ള ഈ ഫ്‌ലാറ്റുകള്‍ എങ്ങനെയാണ് പൊളിക്കുന്നത്? കാണാം...


 

Video Top Stories