ആരാണീ ഡക്ക്‌വര്‍ത്തും ലൂയിസും? എങ്ങനെയുണ്ടായി ഈ മഴ നിയമം?

ലോകകപ്പ് ആവേശങ്ങൾക്കിടയിൽ രസം കൊല്ലിയായി പലതവണ മഴ തകർത്തുപെയ്തു. ഡക്ക്‌വര്‍ത്ത് - ലൂയിസ് - സ്റ്റേൺ നിയമം അനുസരിച്ചാണ് മഴക്ക് ശേഷം കളിയിൽ ലക്ഷ്യം പുനർ നിർണയിക്കുക. എങ്ങനെയാണീ നിയമം ഉണ്ടായത്?


 

Video Top Stories