ഗുപ്‌കർ സഖ്യത്തെ വിമർശിക്കുന്ന അമിത് ഷാ!

ജമ്മു കശ്മീരിൽ ജില്ലാ വികസന സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 28 മുതൽ ആരംഭിക്കുകയാണ്. അതിനിടയിലാണ് ഗുപ്‌കർ സഖ്യത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് അമിത് ഷാ രംഗത്തേക്കെത്തുന്നത്. എന്താണ് ഈ ഗുപ്‌കർ സഖ്യം? 

Video Top Stories