20 ദിവസം,138 മരണങ്ങൾ; ബിഹാർ ശവപ്പറമ്പാകുമ്പോൾ...

ബിഹാറിലെ മുസഫർപൂരിൽ വെറും രണ്ട് ആശുപത്രികളിലായി 20 ദിവസം കൊണ്ട് മരിച്ചുവീണത് 138 കുഞ്ഞുങ്ങളാണ്. 300ൽ അധികം കുട്ടികളാണ് ചികിത്സ തേടി ആശുപത്രികളിൽ കഴിയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ ടിവി പ്രസാദ് നടത്തിയ അന്വേഷണം.

Video Top Stories