കയ്യില്‍ ചോറ്റുപാത്രവുമായി ഭക്ഷണവണ്ടി കാത്ത് നില്‍ക്കുന്ന ജനങ്ങള്‍: ദില്ലിയിലെ സ്ഥിതി ഇങ്ങനെ...

കൊവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം ലോക്ക് ഡൗണിലാണ്.  കുടിവെള്ളത്തിനായും ഒരു നേരത്തെ ഭക്ഷണത്തിനുമായി രണ്ട് കിലോമീറ്ററിലേറെ നീണ്ട ക്യൂവാണ് ദില്ലിയില്‍. രാജ്യ തലസ്ഥാനമായ ദില്ലിയില്‍ എന്താണ് അവസ്ഥ?

Video Top Stories