സാജന്റെ മരണത്തിൽ ആന്തൂർ നഗരസഭയുടെ പങ്കെന്ത്?

തന്റെ പ്രവാസി ജീവിതത്തിലെ സമ്പാദ്യവുമായി കണ്ണൂരിലേക്ക് മടങ്ങിയെത്തിയ സാജൻ ആഗ്രഹിച്ചത് സ്വസ്ഥമായ ഒരു ജീവിതമായിരുന്നു. പക്ഷേ ഒടുവിൽ തന്റെ മുഴുവൻ പ്രതീക്ഷകളും അസ്ഥാനത്തായപ്പോൾ സാജന് അവസാനിപ്പിക്കേണ്ടി വന്നത് സ്വന്തം ജീവിതവും. 

Video Top Stories