നയപ്രഖ്യാപനം നടത്തുമ്പോള്‍ പൗരത്വ നിയമത്തില്‍ ഗവര്‍ണര്‍ തൊടുമോ; എന്താകും സംഭവിക്കുക ?

ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തില്‍ എന്താകും സ്പീക്കറുടെയും ഭരണകക്ഷിയുടെയും നിലപാട്. നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് നിയമ സഭയില്‍ സംസാരിക്കുമോ . എഷ്യാനെറ്റ് ന്യൂസ് റീജിയണല്‍ ചീഫ് ആര്‍ അജയഘോഷ് തയാറാക്കിയ റിപ്പോര്‍ട്ട്

Video Top Stories