ആക്രമണത്തിനിരയായ നടി തന്നെ സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍; കേസ് ഇനി എങ്ങോട്ട്?


തന്റെ സുരക്ഷ മുന്‍നിര്‍ത്തി മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി തന്നെ സുപ്രീംകോടതിയില്‍ എത്തിയിരിക്കുകയാണ്. ആ നിലയില്‍ ദിലീപിനെതിരായ വാദങ്ങള്‍ കൂടുതല്‍ ശക്തമാക്കും. പി ആര്‍ സുനില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 

Video Top Stories