Asianet News MalayalamAsianet News Malayalam

'നമ്മൾ മുമ്പ് അഭിമുഖീകരിച്ചിട്ടില്ലാത്ത സാഹചര്യം'; എന്തുചെയ്യണമെന്നറിയാതെ അമേരിക്ക

ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് സധൈര്യം പറഞ്ഞ അമേരിക്ക കൊവിഡിന് മുന്നിൽ പകച്ച് നിൽക്കുകയാണ് .    മുന്നറിയിപ്പുകൾ അവഗണിച്ച അമേരിക്കക്ക് മുന്നിൽ വൈറസ് ബാധിതരുടെ എണ്ണവും മരണപ്പെടുന്നവരുടെ എണ്ണവും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു.