ധാരാവിയിലെ കൊവിഡ് ബാധ; ആശങ്കയുടെ മുൾമുനയിൽ മുംബൈ

മുംബൈയിലെ ധാരാവിയിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിക്കുകയും ഡോക്ടർ അടക്കം 2 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തത് വലിയ ആശങ്കക്ക് വഴി വച്ചിരിക്കുകയാണ്. ധാരാവിയിൽ സമൂഹവ്യാപനം ഉണ്ടായാൽ മുംബയിൽ മുഴുവൻ കാര്യങ്ങൾ കൈവിട്ടുപോയേക്കാം. 

Video Top Stories